തൊഴിൽ വാർത്ത അറിയിപ്പ്.

കേന്ദ്ര സർക്കാർ ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം

🔰266 ഒഴിവുകളിലേക്കാണ് NCERT അപേക്ഷ ക്ഷണിച്ചിരിക്കുന്നത് 

🔰 ഓൺലൈൻ വഴി അപേക്ഷിക്കാം
 
🔰 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 1
 
VACANCY DETAILS
1. Professor : 39
2. Associate professor :83
3. Assistant professor : 144
 മൂന്ന് തസ്തികകളിലായി ആകെ 266 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 
 
APPLICATION FEE DETAILS 
National Council of Education Research and Training freejob recruitment 2020 ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് നിശ്ചിത അപേക്ഷാ ഫീസ് നൽകേണ്ടതുണ്ട്. 
➤ UR/OBC/EWS (പുരുഷൻ) എന്നീ വിഭാഗക്കാർക്ക് 1000 രൂപയാണ് അപേക്ഷാഫീസ്. മറ്റ് വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല. 
➤ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. 
 
How to apply?
➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ആഗസ്റ്റ് 3 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
http://recruitment.ncert.gov.in/
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ മുഴുവൻ വായിച്ചു നോക്കുക. 
 
📘 ഈ തൊഴിൽവാർത്ത നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടി ഷെയർ ചെയ്തു കൊടുക്കുക. 
 
📘 ജോലി തേടുന്ന ആർക്കെങ്കിലും ജോലി ലഭിക്കാൻ കാരണമായേക്കാം
 

Related Products

Homely Pickles

220 250 (Qty: 250 grm)

In Stock

Organic Mushrooms

400 420 (Qty: 2 kg)

In Stock

Nadan Tharav @ Adimaly

330 350 (Qty: 480)

In Stock