എം.ജി.സർവകലാശാല പി.ജി. പരീക്ഷകേന്ദ്രത്തിൽ മാറ്റം

 കോതമംഗലം:നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജ് ഉൾപ്പെടുന്ന പ്രദേശം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ നാളെ (2020 ജൂലൈ 27 തിങ്കളാഴ്ച) അവിടെ നടക്കേണ്ട നാലാം സെമസ്റ്റർ പി.ജി. പരീക്ഷകൾ കോതമംഗലം യൽദോ മാർ ബസേലിയോസ് കോളജിൽ വച്ച് നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ കോതമംഗലം യൽദോ മാർ ബസേലിയോസ് കോളജിൽ പരീക്ഷയെഴുതണം.

Related Products

Homely Pickles

220 250 (Qty: 250 grm)

In Stock

Indoor Plant Pots

650 800 (Qty: 1)

In Stock

Curry masalakal

300 350 (Qty: 100)

In Stock