In Stock

Product Details

നാടൻ കറിമസാലകൾ നിർമിച്ചു നൽകുന്നു , 

        പ്രിസെർവേറ്റിവിസ് ചേർക്കാത്ത , മായം കലരാത്തവ മാത്രം ഹൈറേഞ്ച് ഉലപന്നങ്ങളായ ചുക്ക്, കുരുമുളക് , ഗ്രാമ്പു, ഏലക്ക, ജാതിക്ക , ജാതിപത്രി , കറുവപ്പട്ട, മഞ്ഞൾ മുതലായവയും , മല്ലി മുളക് പെരുംജീരകം മുതലായവയും ചേർത്ത് നിർമിക്കുന്ന ചിക്കൻ മസാല , ബീഫ് മസാല , സാംബാർ പൊടി , ഫിഷ് മസാല ഇവയ്‌ക്കെല്ലാം കിലോ 350രുപ വില , പായ്ക്കറ്റല്ല , റീ പാക്ക് ചെയ്തു വിപണനം നടത്താൻ താല്പര്യമുള്ളവർ മാത്രം ബന്ധപെടുക.ഇടുക്കി കട്ടപ്പന... 

നിലവിലെ ജോലിക്കും ബിസിനസ് നുമൊപ്പം അധികവരുമാനത്തിനും.

Available Car parking  Available Home delivery / parcel Available Order on call