Location: Idukki (ഇടുക്കി ) | Category: Duck & hen (വളർത്തു താറാവ്, കോഴി)
330 350 (Qty: 480)
Product Details
നാടൻ താറാവ് വില്പനക്ക് ;
പൊളിഞ്ഞ പാലം, അടിമാലി. ഫോൺ 7994120500
വീടുകളിൽ വളർത്താൻ പാകമായ 5മാസം പ്രായം ആയ മുട്ട യിടുന്ന താറാവുകകളും പ്രായ ഭേതമന്യേ എല്ലാവർക്കും കഴിക്കാവുന്ന നാടൻ താറാവുകളും താറാമുട്ടകളും വിൽക്കാനുണ്ട്. ആവശ്യാനുസരണം എത്തിച്ചു തരുന്നതിനുള്ള സൗകര്യവും അടിമാലി പൊളിഞ്ഞ പാലത്തുള്ള താറാവ് വളർത്തു കേന്ദ്രത്തിൽ നേരിട്ട് എത്തുന്നവർക് ആവശ്യാനുസരണം തിരഞ്ഞെടുക്കാനും ഉള്ള സൗകര്യവും ഉണ്ടയിരിക്കുന്നതാണ്. (നാടൻ താറാവുകൾ ഡ്രസ്സ് ചെയ്ത് കൊടുക്കപെടും )
![]() |
![]() |
![]() |
Available Car parking | Available Home delivery / parcel | Available Order on call |