Location: Idukki (ഇടുക്കി ) | Category: Agriculture / Plant products
25 26 (Qty: 1)

In Stock

Product Details

കുരുമുളക് കൃഷിക്ക് അനുയോജ്യമായ താങ്ങുമരമായി ഉപയോഗിക്കുന്ന മലവേപ്പ്.. പെട്ടന്നുള്ള വളർച്ചയാണ്‌ ഇ മരത്തിന്റെ ഗുണം. വേപ്പ് ഇനത്തിൽ പെട്ട മരമായതിനാൽ മരം പെട്ടെന്ന് കേടു സംഭവിച്ചു പോകുന്നതല്ല കൂടാതെ വന്യമൃഗങ്ങളിൽ നിന്നും രോഗകീടബാധ കളിൽനിന്നും മറ്റു ചെടികളെയും സംരക്ഷിക്കുന്നു. നട്ടതിന് പിറ്റേ വർഷം കുരുമുളക് വള്ളികൾ കയറ്റാവുന്നതാണ്.

Available Car parking  Not Available Home delivery / parcel Available Order on call