Thrissur (തൃശ്ശൂര്‍)Thani Nadan Products in Thrissur (തൃശ്ശൂര്‍)

Thrissur (തൃശ്ശൂര്‍)

Thani Nadan Products in Thrissur (തൃശ്ശൂര്‍)

 "നാട്ടു കൂട്ടം"തൃശ്ശൂര്‍

"തനി നാടൻ ഉത്പന്നങ്ങളുടെ ഉത്പാദനം  ജീവിതമാർഗങ്ങളിൽ ഒന്നാക്കിയ വർക്കൊരു കൈതാങ്" 

  വീടുകളിൽ ഉല്പാദിപ്പിക്കുന്ന എല്ലാവിധ തനി നാടൻ ഉത്പന്നങ്ങളുടെയും ഉല്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ നാടൻ ഉത്പന്നങ്ങളുടെ പ്രദർശനവും നേരിട്ട് ആവശ്യക്കാരിൽ എത്തിച്ചുകൊണ്ടുള്ള വിപണനവും ലക്ഷ്യമാക്കി രൂപം കൊണ്ട കൂട്ടായ്മ ആണ് നാട്ടുകൂട്ടം.  Nattukoottam.com ലൂടെ പ്രദർശിപ്പിക്കുന്ന എല്ലാവിധ ഉത്പന്നങ്ങളും അംഗങ്ങൾ വീടുകളിൽ സ്വയം പര്യാപ്തതയിലൂടെ ഉത്പാദിപ്പിച്ചു പ്രദർശിപിക്കുന്നവയാണ്.  നാടൻ തനിമ നിലനിർത്തി  ആരോഗ്യ സമ്പന്നമായ കേരളത്തെ സൃഷ്ടിച്ചുകൊണ്ടുള്ള ഉല്പാദനം ജീവിത മാർഗങ്ങളിൽ ഒന്നാക്കിയവർക്ക് ഒരു കൈതാങ് ആയി നാട്ടു കൂട്ടം നിലകൊള്ളുന്നു.  

 "നാട്ടു കൂട്ടം" Powered by Team Munnar Info

"നാട്ടു കൂട്ടം"തൃശ്ശൂര്‍വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ ഇ ലിങ്ക് ഉപയോഗിക്കുകhttps://chat.whatsapp.com/FVbHHVDpXY1IUURfbaMoTu